₹78,000 വരെ സോളാർ സബ്സിഡി ലഭിക്കുമ്പോൾ ഇപ്പോൾ തന്നെ സോളാറിലേക്ക് മാറേണ്ടത് എന്തുകൊണ്ട്?
കേരളത്തിലെ കുടുംബങ്ങൾ ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രേധിസന്ധികളിൽ ഒന്നാണ് മാസം തോറും ഉയർന്നു വരുന്ന കറന്റ് ബില്ല് ഓരോ വർഷവും വൈദ്യുതി നിരക്കുകൾ വർധിക്കുമ്പോൾ കുടുംബത്തിന്റെയും അതുപോലെ ബിസ്സ്നെസ്സുകളുടെയും പ്രധിമാസ ചിലവുകൾ കൂടിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെയാണ് സൗരോർജ്യത്തെ ഒരു ദീർഖകാല പരിഹാരമായി കാണുന്നത്.
വീട്ടിൽ സോളാർ വെക്കുന്നത് ഒരു ട്രെൻഡ് മാത്രമല്ല മറിച്ചു ഭാവിയിലേക്കുള്ള ഒരു മികച്ച നിക്ഷേപം കൂടിയാണ്. കേന്ദ്രസർക്കാർ നൽകിവരുന്ന സബ്സിഡി പദ്ധതിയുടെ ഭാഗമായി 78000 രൂപ വരെ സബ്സിഡി ലഭിക്കുന്നു. ഇത് കൂടുതൽ കുടുംബങ്ങൾ സോളാറിലേക്ക് മാറുവാനും സോളാർ സംവിധാനങ്ങൾ കൂടുതൽ ആളുകളിലേക്ക് എത്തുവാനും കാരണമായി എന്നാൽ നിലവിലെ പ്രഖ്യാപനങ്ങൾ പ്രകാരം ഈ ആനുകൂല്യം മാർച്ച് 31 2027 വരെ മാത്രമേ ലഭ്യമാകുകയുള്ളു
സോളാർ സ്ഥാപിക്കുവാൻ തീരുമാനിക്കുമ്പോൾ പലരും അന്വേഷിക്കുന്നത് BEST SOLAR COMPANY IN KERALA ഏതാണ് എന്നതാണ്.അതിനു കാരണം ശരിയായ കമ്പനിയെ തിരഞ്ഞടുക്കുന്നതിലൂടെ വിശ്വസീനിയമായതും ദീർഘകാലം നിലനിൽക്കുന്നതുമായ സോളാർ ഇൻസ്റ്റാളേഷൻ ചെയ്യുവാൻ സാധിക്കും.
78000 സോളാർ സബ്സിഡി അറിയേണ്ട വിവരങ്ങൾ
സോളാർ സിസ്റ്റം സ്ഥാപിക്കുന്നതിന്റെ ചിലവ് പലർക്കും വലിയ രീതിയിൽ ആശങ്കയകരുണ്ട്. എന്നാൽ കേന്ദ്രസർക്കാർ നൽകി വരുന്ന സബ്സിഡി ഈ ചിലവുകൾ ഗണ്യമായി കുറക്കുന്നു.ഒരു ഗാർഗ്ഗിഹ റൂഫ്‌ടോപ്പ് സോളാർ സിസ്റ്റത്തിന് 78000 രൂപവരെ ഇൻസ്റ്റാൾ ചെയ്യുമ്പോൾ സബ്സിഡി ലഭിക്കും ഇതിലൂടെ ഇൻസ്റ്റാളേഷൻ കോസ്റ്റ കുറക്കുവാനും വളരെ വേഗത്തിൽ തന്നെ റിട്ടേൺ ലഭിക്കുവാനും സാധിക്കുന്നു.
സബ്‌സിഡിയുടെ സഹായത്തോടെ കൂടുതൽ കുടുംബങ്ങൾക്ക് സോളാർ സിസ്റ്റം ഇൻസ്റ്റാളേഷൻ ചെയ്യുവാനും കൂടാതെ 20 മുതൽ 25 വര്ഷം വരെ അതിലൂടെ വൈദ്യുതി ഉല്പാദിപ്പിക്കുവാനും സാധിക്കുന്നു.അതിനാൽ തന്നെ ഇത് ദീർഘകാല ലാഭം നൽകുന്ന ഒരു നിക്ഷേപമയിയാണ് കണക്കാക്കുന്നത്.
78000 സബ്സിഡി തുക നഷ്ടമായാൽ എന്താണ് സംഭവിക്കുക
ഇപ്പോൾ സോളാർ ഇൻസ്റ്റാളേഷൻ ചെയ്യുന്ന ഒരു കുടുംബത്തിന് ലഭിക്കുന്ന ഏറ്റവും മികച്ച നേട്ടമാണ് സർക്കാർ ഇപ്പോൾ നൽകിക്കൊണ്ടിരിക്കുന്ന സബ്സിഡി.ഒരു സാധാരണ കുടുംബം 3 KW റൂഫ്‌ടോപ് സോളാർ സിസ്റ്റം സ്ഥാപിക്കുമ്പോൾ സർക്കാർ നിങ്ങൾക്ക് 78000 രൂപ വരെ സബ്സിഡി നൽകുന്നു.അതായത് നിങ്ങൾക്ക് കേന്ദ്രസർക്കാർ നേരിട്ട് നൽകുന്ന തുകയാണ്.BEST SOLAR COMPANY IN KERALA ആയിട്ടുള്ള MVT സോളാറിൽ നിന്നും ഉടൻ തന്നെ സോളാർ ഇൻസ്റ്റാൾ ചെയ്യുമ്പോൾ പ്രീമിയം ക്വാളിറ്റി സോളാർ ഇൻസ്റ്റാളേഷൻ ചെയ്യുന്നതിനോടൊപ്പം തന്നെ നിങ്ങൾക്ക് ഈ സബ്‌സിഡിയും ലഭിക്കുന്നു.
എന്നാൽ 2027 MARCH 31നു ഈ സബ്സിഡി കാലാവധി അവസാനിക്കും.സബ്സിഡി ലഭിക്കാതിരുന്നാൽ അതെ സോളാർ സിസ്റ്റത്തിനെ കൂടുതൽ തുക ചെലവിടേണ്ടി വരും.അതായത് ഇപ്പോൾ ലഭ്യമായ 78000 രൂപ സബ്സിഡി നിങ്ങൾക്ക് ലഭിക്കാതെ പോകും അതുകൊണ്ട് പ്രധാനമായും ചോദിക്കേണ്ട ചോദ്യം ഇതാണ് "സോളാർ സ്ഥാപിക്കുവാനാണ് തീരുമാനമെങ്കിൽ എന്തിനു സബ്സിഡി നഷ്ടപെടുത്തണം".
കേരളത്തിൽ ഓരോ മാസവും ശരാശരി 2000 രൂപ വരെ കറന്റ് ബില്ല് വരുന്നു. ഈ ചിലവ് അടുത്ത 20 വർഷം വരെ തുടരുമെന്ന് കരുതുക ഇത് ഏകദേശം 500000 രൂപ വരെ ആകും അതായത് ഇപ്പോൾ സോളാർ വെറും ഒരു ഉപകരണം ആയല്ല കാണേണ്ടത് പകരം അത് ഭാവിയിലെ വൈദ്യുതി ചിലവുകള്ക്ക് എതിരായ ഒരു ഇൻവെസ്റ്മെന്റാണ്.ഇപ്പോൾ സബ്സിഡി ലഭിക്കുമ്പോൾ സോളാർ ഇൻസ്റ്റാളേഷൻ ചെയ്യുന്നവർക്ക് പ്രാരംഭചിലവ് കുറയുകയും നിക്ഷേപം വളരെ വേഗത്തിൽ തിരുച്ചു കിട്ടുകയും പ്രധിമാസ വൈദ്യുതി ചിലവുകൾ കുറയുകയും ചെയ്യും അതിനാൽ തന്നെ ഭാവിയിലെ വൈദ്യുതി നിരക്ക് വർദ്ധനവിനെ കുറിച്ച് ആശങ്കപ്പെടേണ്ട കാര്യമില്ല.അതെ സമയം കാത്തിരിക്കുന്നവർക്ക് കൂടുതൽ ചിലവിൽ സോളാർ ഇൻസ്റ്റാൾ ചെയ്യേണ്ട സാഹചര്യം വന്നേക്കാം.
BEST SOLAR COMPANY IN KERALA തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ സോളാർ സ്ഥാപിക്കുവാൻ തീരുമാനിച്ചാൽ താഴെ പറയുന്ന കാര്യങ്ങൾ
സോളാർ സ്ഥാപിക്കുവാൻ തീരുമാനിച്ചാൽ ഇനി പറയുന്നവ വളരെയധികം പ്രാധാന്യം ഉള്ളതാണ്.MNRE അംഗീകൃത സംവിധാനങ്ങൾ,മികച്ച ബ്രാൻഡ് പാനലുകൾ ഉയർന്ന കാര്യക്ഷമതയുള്ള ഇൻവെർട്ടറുകൾ,സബ്സിഡി സഹായം,ദീർഘകാല സർവീസ് പിന്തുണ അതുപോലെ ഉപോഭോഗ്താ റിവ്യൂകളും പ്രൊജക്റ്റ് അനുഭവവും. ആയ BEST SOLAR COMPANY IN KERALA ആയ MVT SOLAR ഉപഭോഗ്താവിനെ സോളാർ ഇൻസ്റ്റാളേഷൻ മാത്രമല്ല ചെയ്യുന്നത് വര്ഷങ്ങളോളം പിന്തുണയും നൽകും.
അവസാന നിമിഷം വരെ കാത്തിരിക്കുന്നത് എന്തിന്?
പലരും വിചാരിക്കുന്നത് സോളാർ സബ്സിഡി കിട്ടുവാൻ 2027 മാർച്ച് നു മുൻപ് എപ്പോൾ വേണമെങ്കിലും അപേക്ഷിച്ചാൽ മതിയെന്നാണ് എന്നാൽ യഥാർത്ഥമായ പ്രക്രിയ അത്ര ലളിതമല്ല. സാധാരണയായി സൈറ്റ് സർവ്വേ നടത്തണം അതിനു ശേഷം സിസ്റ്റം ഡിസൈൻ തയ്യാറാക്കണം. തുടർന്ന് ആവശ്യമായ അനുമതികൾ KSEB നിന്ന് നേടിയെടുക്കണം. അതിനുശേഷം മാത്രമേ ഇൻസ്റ്റാളേഷൻ പൂർത്തിയാക്കുവാൻ സാധിക്കുകയുള്ളു തുടർന്ന് നെറ്റ് മീറ്ററിംഗ് നടപടികൾ പൂർത്തിയാക്കുകയും അതിനുശേഷം മാത്രമേ സബ്സിഡി ക്ലെയിം സമർപ്പിക്കാൻ സാധിക്കുകയുള്ളു.അവസാന മാസങ്ങളിൽ വലിയ തോതിൽ അപേക്ഷകൾ കൂടുവാൻ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ സോളാർ സബ്സിഡി നേടുവാനായി കൂടുതൽ തടസം നേരിടാം.
ഇതിനോടകം സോളാർ സ്ഥാപിച്ചവർ പറയുന്നത് ?
കേരളത്തിലെ നിരവധി കുടുംബങ്ങൾ സോളാർ ഇൻസ്റ്റാളേഷൻ ചെയ്തതിനുശേഷം പൊതുവെ പറയുന്നൊരു കാര്യമാണ് ഇത് കുറച്ച വർഷങ്ങൾക്ക് മുന്നേ ചെയ്തിരുന്നെങ്കിൽ കൂടുതൽ പണം ലാഭിക്കാമായിരുന്നു. ഇതിന്റെ പ്രധാന കാരണം സോളാർ സ്ഥാപിച്ചതിനു ശേഷം മാത്രമാണ് പലർക്കും പ്രേധിമാസ വൈദ്യുതി ബില്ലിലെ വ്യത്യാസം വ്യക്തമായി മനസ്സിലാകുന്നത്. BEST SOLAR COMPANY IN KERALA ആയ MVT സോളാർ ഒരു സിസ്റ്റം ഇൻസ്റ്റാളേഷൻ ചെയ്തു മാത്രം പോകുന്നില്ല. പകരം അവർ നിങ്ങളുടെ വൈദ്യുതി ഉപയോഗം വിശകലനം ചെയ്യുകെയും തുടർന്ന് ശെരിയായ ശേഷിയുള്ള സിസ്റ്റം നിർദ്ദേശിക്കുകയും സബ്സിഡി നടപടികളിൽ സഹായിക്കുകയും ഗുണമേന്മയുള്ള ഉപകരണങ്ങൾ നൽകുകയും ദീർഘകാല സേവന പിന്തുണ ഉറപ്പ് വരുത്തുകയും ചെയ്യുന്നു.
Comments