സോളാർ പാനലുകൾ എങ്ങനെ വൈദ്യുതി ഉല്പാദിപ്പിക്കുന്നു ?
സൂര്യപ്രകാശത്തെ വൈദ്യുതിയാക്കി മാറ്റുന്ന സോളാർ പാനലുകളുടെ പ്രവർത്തനം വളരെ ലളിതവും ശാസ്ത്രീയവുമാണ്. ഫോട്ടോവോൾട്ടായിക് സെല്ലുകൾ, DC കറന്റ്, ഇൻവെർട്ടർ എന്നിവയുടെ സഹായത്തോടെ സോളാർ സിസ്റ്റം വീടുകൾക്കും സ്ഥാപനങ്ങൾക്കും ശുദ്ധവും ചെലവ് കുറഞ്ഞതുമായ വൈദ്യുതി നൽകുന്നു. സോളാർ ടെക്നോളജി എങ്ങനെ പ്രവർത്തിക്കുന്നു എന്നും അതിന്റെ ഗുണങ്ങളും ഈ ബ്ലോഗിലൂടെ മനസിലാക്കാം.
Read Article →